ജിദ്ദ- മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് സൗദിയില്‍ നിര്യാതനായി.
നിലമ്പൂര്‍ മുത്തേടം കാറ്റാടി സ്വദേശി വടക്കേതില്‍ അബ്ദുല്‍ ശരീഫ് (58) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. തുടര്‍ നടപടികള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.