ടി.വി താരം ദിവ്യ ഭട്‌നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ടി.വി താരം ദിവ്യ ഭട്‌നാഗര്‍ നിര്യാതയായി.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്റിലായിരുന്ന നടിക്ക് പിന്നീടാണ് കോവിഡ് സ്ഥിരീകരിച്ചത്. യേ രിഷ്ടാ ക്യാ കെഹ് ലാതെ ഹെ ഷോയില്‍ അഭിനയിച്ച നടിയാണ് ദിവ്യ.
വേദനയും സങ്കടവുമില്ലാത്ത ലോകത്തെ എത്തിയെന്ന് അനുശോചിച്ചു കൊണ്ട്

 

Latest News