പെട്രോള്‍ മോഷണം; പമ്പ് ജീവനക്കാരെ വാളുകളുമായി ആക്രമിച്ചു

ലുധിയാന- പെട്രോള്‍ മോഷ്ടിച്ചുവെന്ന ആരോപണത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ പെട്രോള്‍ പമ്പിലെ മൂന്ന് ജീവനക്കാരെ വാാളുകള്‍ കൊണ്ട് ആക്രമിച്ചു.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആറംഗ സംഘമാണ് വാളുകളും മറ്റു മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ജീവനക്കാരെ ആക്രമിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ കണ്ടെത്താന്‍ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News