Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

വെസ്റ്റ്‌സൈഡ് ഷോറൂം ഹൈലൈറ്റ് മാളിൽ

ഫാഷൻ വസ്ത്രങ്ങളുടെ ശേഖരവുമായി ടാറ്റയുടെ വെസ്റ്റ്‌സൈഡ് ഷോറൂം ഹൈലൈറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. വസ്ത്രങ്ങൾ, സൗന്ദരൃവർധക വസ്തുക്കൾ, പാദരക്ഷൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. 15,000 ചതുരശ്ര അടി വീസ്തീർണമുള്ള പുതിയ സ്റ്റോർ വിശാലമയാ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. 
പാർട്ടി വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന പെൺകുട്ടികൾക്കായി സ്‌റ്റോറിൽ നുവോൺ വിഭാഗം പ്രവർത്തിക്കുന്നു. സ്റ്റുഡിയൊ ഫിറ്റ്, എൽ.ഒ.വി, വാർഡ്‌റോബ് തുടങ്ങിയ വിഭാഗങ്ങൾ വേറിട്ട മോഡലുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഉത്സ, ബോംബെ പെയ്സ്ലി, വാർക്ക്, സുബ, ഡിസ, വെസ തുടങ്ങിയ വിഭാഗങ്ങളുമുണ്ട് ഷോറൂമിൽ. വെസ്, നുവോൺ മെൻ, എസ്‌കോട്ട്, ഇ.ടി.എ, സ്റ്റുഡിയൊ ഫിറ്റ് തുടങ്ങിയവ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണ്. ബേബി എച്ച്.ഒ.പി, എച്ച്.ഒ.പി, വൈ ആന്റ് എഫ് എന്നിവ കുട്ടികൾക്കായി പ്രവർത്തിക്കുന്നു.