രാജസ്ഥാനില്‍ 90  പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ്  ചത്തു

ജയ്പുര്‍- രാജ്യസ്ഥാനില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പശുക്കള്‍ ചത്തു. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാമിലെ പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ രോഗാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. പശു തീറ്റയുടെ സാമ്പിള്‍ ശേഖരിച്ചുവെന്നും ഇവ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Latest News