Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരിയെ എൻ.സി.ബി കസ്റ്റഡിയിലെടുത്തു

ബംഗളൂരു- സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. സെഷൻസ് കോടതിയിൽ ഹാജരാക്കിയാണ് ബിനീഷിനെ എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യാനായി ബിനീഷിനെ എൻ.സി.ബി കൊണ്ടുപോയി. എൻ.സി.ബി ഓഫീസിലേക്കാണ് ബിനീഷിനെ കൊണ്ടുപോയത്. എൻ.സി.ബി കസ്റ്റഡിയിൽ എടുത്തതോടെ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി.
 

Latest News