വാദിദവാസിര്‍ - നഗരത്തില്‍ മെയിന്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ വന്‍ അഗ്നിബാധ. കാര്‍ ആക്‌സസറീസ് സൂക്ഷിച്ച, ഏറെ വിശാലമായ ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ല.






