Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈയിൽ ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

മുംബൈ- കോവിഡ് കാരണം അടച്ചിട്ട മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതൽ തുറക്കുമെന്ന് സംസ്ഥാന സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ആരാധനാലയങ്ങളിൽ പ്രവേശനമനുവദിക്കുക.ദീപാവലിയ്ക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കുമെന്നും പ്രവർത്തനം സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
 

Latest News