Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടിയേരിയെ മാറ്റി 

തിരുവനന്തപുരം- സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. എ വിജയരാഘവന് പകരം ചുമതല നല്‍കി. ചികിത്സയ്ക്കായി അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെടുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. 
 

Latest News