ഓസ്‌ട്രേലിയയില്‍  സെക്‌സ് റാക്കറ്റ്  പിടിയില്‍ 

സിഡ്‌നി-ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിച്ചുവന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റിനെ പോലീസ് പിടികൂടി. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 828 കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഓണ്‍ലൈനില്‍ വില്‍പന നടത്തുകയായിരുന്നു റാക്കറ്റ് സംഘം. സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട 46 കുട്ടികളില്‍ മിക്കവരും എട്ട് വയസിനടുത്ത് പ്രായമുള്ളവരാണ്. പതിനഞ്ച് വയസുവരെയുള്ള കുട്ടികളാണ് റാക്കറ്റില്‍ ഉണ്ടായിരുന്നത്‌
 

Latest News