Sorry, you need to enable JavaScript to visit this website.

നിലമ്പൂരിൽ അമ്മയെയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം- നിലമ്പൂരിൽ അമ്മയെയും മൂന്നു മക്കളെയും വീട്ടിനുള്ളിൽ മരിച്ച നിയിൽ കണ്ടെത്തി. ഭൂദാനം തൊടിമുട്ടി മുതുപുരയിടത്ത് രാമന്റെ ഭാര്യ രഹ്്‌ന(34), മക്കളായ ആദിത്യൻ(13), അർജുൻ(10), അനന്തു(7)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ ഭർത്താവ് രാമൻ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.
 

Latest News