Sorry, you need to enable JavaScript to visit this website.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

തിരുവനന്തപുരം- കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ന്യൂദൽഹിയിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
 

Latest News