Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു

ഇടുക്കി- കട്ടപ്പനയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി തൂങ്ങി മരിച്ച നിലയിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മനു മനോജാ(24)ണ് തൂങ്ങി മര്ചചത്. കഴിഞ്ഞ 23-നാണ് മനുവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. തുടർന്ന് ഒളിവിൽ പോയ മനു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് പോലീസിലെത്തി കീഴടങ്ങുകയായിരുന്നു. പെൺകുട്ടി കഴിഞ്ഞ മാസം 31ന് മരിക്കുകയും ചെയ്തു.
 

Latest News