ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാൻ അനുമതി

ബംഗളൂരു-എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിക്ക് അഭിഭാഷകനെ കാണാൻ കോടതി അനുമതി നൽകി. ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ലഹരിമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി അഞ്ചു കോടിയിലേറെ രൂപ നൽകിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയാണ് ബിനീഷിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്.
 

Latest News