Sorry, you need to enable JavaScript to visit this website.

നബിദിനത്തില്‍ ഈദാശംസ നേര്‍ന്ന് പ്രധാനമന്ത്രി മോഡി

ന്യൂദല്‍ഹി- വിവിധ മതസമൂഹങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് രാജ്യത്ത് വിദ്വേഷവും പടര്‍ത്തുന്നതെന്ന വാദത്തിന് അടിവരയിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

പ്രവാചകന്‍ മുഹമ്മദ് നബിയെ അനുസ്മരിക്കുന്ന നബിദിനത്തില്‍ അദ്ദേഹം ഈദ് മുബാറക് നേര്‍ന്നു.

എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കട്ടെ, ഈദ് മുബറക്ക് എന്നണ് പ്രധാനമന്ത്രിയുടെ നബിദിനാശംസ. ഈ ദിവസം അനുകമ്പയും സാഹോദര്യവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു.

പ്രവാചക കാര്‍ട്ടുണുകളെ ന്യായീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പിന്തുണച്ചിരിക്കെ നബിദിനാംശ കാപട്യമാണെന്ന് വിമര്‍ശകര്‍ ട്വീറ്റിനോട് പ്രതികരിച്ചു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/modi_11.jpg

 

Latest News