ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കറുയുന്നു; പുതിയ രോഗബാധ 48,648

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ ദിവസം 48,648 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുന്‍ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 80.88 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മൊത്തം കോവിഡ് മരണം 1,21,090 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.

 

Latest News