Sorry, you need to enable JavaScript to visit this website.

മജാരിദയിൽ വ്യാപാര സ്ഥാപനം അടപ്പിച്ചു

മജാരിദയിലെ വ്യാപാര സ്ഥാപനത്തിൽ നഗരസഭാ ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു. 

അബഹ - അസീർ പ്രവിശ്യയിൽ പെട്ട മജാരിദയിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനം ബലദിയ അടപ്പിച്ചു. കേടായ ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിച്ചതിനും ആരോഗ്യ, ബലദിയ വ്യവസ്ഥകളും മുൻകരുതൽ നടപടികളും ലംഘിച്ചതിനുമാണ് സ്ഥാപനം അടപ്പിച്ചത്. നിയമ ലംഘനങ്ങൾക്ക് മറ്റേതാനും സ്ഥാപനങ്ങൾക്ക് മജാരിദ ബലദിയ പിഴകൾ ചുമത്തുകയും ചെയ്തതായി അസീർ നഗരസഭ അറിയിച്ചു. 

Tags

Latest News