Sorry, you need to enable JavaScript to visit this website.

ബോട്ട് കേടായി കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

നടുക്കടലിൽ വെച്ച് കേടായ സൗദി പൗരന്മാരുടെ ബോട്ട് അതിർത്തി സുരക്ഷാ സൈനികർ തീരത്തേക്ക്  വലിച്ചടുപ്പിക്കുന്നു. 

ജിസാൻ - ബോട്ട് കേടായി നടുക്കടലിൽ കുടുങ്ങിയ നാലു സൗദി പൗരന്മാരെ ജിസാൻ അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ബോട്ട് പ്രവർത്തന രഹിതമായതോടെ ഇവർ അതിർത്തി സുരക്ഷാ സേനയിൽ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. ഇവരുടെ ബോട്ട് അതിർത്തി സുരക്ഷാ സേന കെട്ടിവലിച്ച് തീരത്തെത്തിച്ചു. 

Tags

Latest News