Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

സൗദിയിൽ 399 പേർക്ക് കൂടി കോവിഡ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 426 പേർക്ക് രോഗമുക്തിയുണ്ട്. 16 പേരാണ് മരിച്ചത്. മദീന(46)റിയാദ്(44) മക്ക(30)യാമ്പു(22)എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ളത്. ദമാമിൽ പതിനഞ്ചും ജിദ്ദയിൽ പന്ത്രണ്ടും പേർക്ക് പുതുതായി രോഗം ബാധിച്ചു. 8185 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 778 പേരുടെ നില ഗുരുതരമാണ്.

Latest News