Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഷവാറിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴു വിദ്യാർഥികൾ കൊല്ലപ്പെട്ടു

പെഷവാർ- പാക്കിസ്ഥാനിലെ പെഷവാറിൽ മദ്‌റസയിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴു വിദ്യാർഥികൾ കൊല്ലപ്പെട്ടു. നിരവധി വിദ്യാർഥികൾക്ക് പരിക്കുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
 

Latest News