തിരുവനന്തപുരം- പ്രവാസികളുടെ പുനരധിവാസവും കേരളത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിടുന്ന ഡ്രീം കേരള പദ്ധതിയില്‍ ആശയങ്ങള്‍ പങ്കുവെക്കാന്‍ അവസരം.
250 വാക്കുകളില്‍ കവിയാതെ തയാറാക്കുന്ന നിര്‍ദേശങ്ങള്‍ ഈ മാസം 31-നു മുമ്പ് സമര്‍പ്പിക്കണം. ഇവിടെ ക്ലിക്ക് ചെയ്യാം.