Sorry, you need to enable JavaScript to visit this website.
Sunday , November   29, 2020
Sunday , November   29, 2020

ദക്ഷിണ സൗദിയില്‍ ഹൂത്തികളുടെ ഡ്രോണ്‍ തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയിലേക്ക്  ഹൂത്തി മിലീഷ്യകള്‍ അയച്ച ഡ്രോണ്‍ സഖ്യസേന തകര്‍ത്തു.   ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. ഇന്ന് വൈകീട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പേ ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

Latest News