Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽനിന്ന് അടുത്ത മാസം മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ്; പ്രഖ്യാപനവുമായി സൗദിയ

ജിദ്ദ- പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരിച്ചും സൗദിയ സർവീസ് നടത്തും. ഇന്ത്യയിൽ ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. ഇതോടെ 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുമെന്ന് സൗദിയ പ്രഖ്യാപിച്ചു. ഏഷ്യയിൽ ധാക്ക, ഇസ്്‌ലാമാബാദ്, ജക്കാർത്ത, കറാച്ചി, ക്വാലാലംപുർ, ലാഹോർ, മനില, മുൾട്ടാൻ, പെഷവാർ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

 

 

 

 

Latest News