ന്യൂദല്‍ഹി- രാജ്യത്ത് 54,366 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77.61 ലക്ഷമായി.
24 മണിക്കൂറിനിടെ 690 പേര്‍ മരണത്തിനു കീഴടങ്ങിയതോടെ മൊത്തം മരണസംഖ്യ 1,17,306 ആയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.






