Sorry, you need to enable JavaScript to visit this website.

പാല്‍ഘാറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

മുംബൈ- മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ 26 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
 

Latest News