ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരിച്ചു

ജിദ്ദ- ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി റമീസ റിസ്‌വാൻ സഈദ് സൗദി ജർമൻ ആശുപത്രിയിൽ പ്രമേഹ രോഗത്താൽ മരണമടഞ്ഞു. പനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് പ്രമേഹമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കുട്ടിക്ക് പ്രമേഹ രോഗമുള്ളത് നേരത്തെ കണ്ടെത്താൻ രക്ഷിതാക്കൾക്കു കഴിഞ്ഞിരുന്നില്ല. 

Tags

Latest News