അമേരിക്കയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

വാഷിംഗ്ടണ്‍-അമേരിക്കയിലെ അലാസ്‌കയ്ക്ക് സമീപം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി.
ഇവിടെ സുനാമി തിരമാലയുണ്ടായതായി അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആളപകടമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

Latest News