മന്ത്രി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം- ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിന്റെ ഗൺമാന്റെ ഫോൺ കസ്റ്റംസ് പിടികൂടി. ഗൺമാൻ പ്രജീഷിന്റെ ഫോണാണ് പിടികൂടിയത്. പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്. അതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കാർഡിയാക് ഐ.സി.യുവിലേക്ക് മാറ്റി. ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയാക്കിയിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ കസ്റ്റംസിനെ അറിയിച്ചു.

Latest News