പനമരം-വിദേശത്തുനിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
താഴെ പരക്കുനി വാണത്തുംകണ്ടി അബൂബക്കറിന്റെ മകന്‍ റഷീദിനെയാണ്(35)ടൗണില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലോഡ്ജിലെ മുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്.
സൗദി അറേബ്യയിലായിരുന്ന റഷീദ് 15നാണ് നാട്ടിലെത്തിയത്.
മാതാവ്: നബീസ.ഭാര്യ:റുഖിയ.മക്കള്‍:റിഷാ






