ബംഗളൂരു- ഗ്യാസ് സ്റ്റൗവില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപയുടെ മയക്കുമരുന്ന് ബംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് പിടിച്ചു.
ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടിച്ചത്.
സ്റ്റീല്‍ നിര്‍മിത സ്റ്റൗവിന്റെ നാല് കാലുകളില്‍ ഒളിപ്പിച്ചരുന്ന മയക്കുമരുന്ന് കട്ടിംഗ് യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് പുറത്തെടുത്തത്.