Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

സൗദിയിൽ 433 പേർക്ക് കൂടി കോവിഡ്; മരണം 17

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 433 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 468 പേരുടെ രോഗം ഭേദമായി. 17 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഇത്രയും കുറവ് മരണം രേഖപ്പെടുത്തിയത്. 3,41,495 പേർക്കാണ് ഇതോടകം കോവിഡ് ബാധിച്ചത്. ഇതിൽ 3,27,795 പേർക്ക് രോഗം ഭേദമായി. 8,556 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 
 

Latest News