Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്

ന്യൂദൽഹി- കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ കുറച്ചുദിവസമായി ബന്ധപ്പെട്ടവർ പ്രോട്ടോക്കോൾ പാലിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
 

Latest News