വാഷിംഗ്ടണ്‍- ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 37.4 ദശലക്ഷത്തിലേക്ക്.
വിവിധ രാജ്യങ്ങളിലായി മരിച്ചവര്‍ 1,075,700 കവിഞ്ഞതായും ജോണ്‍സ്‌ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി കണക്ക് വ്യക്തമാക്കുന്നു.
മൊത്തം കേസുകള്‍ 37,395,029 ആണ്. മരണസംഖ്യ 1,075,750 ആയും ഉയര്‍ന്നു.






