സൗദിയില്‍ പെട്രോള്‍ വില കുറച്ചു

റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പെട്രോള്‍ 91 ന് 1.44 റിയാലും 95 ന് 1.59 റിയാലുമായിരിക്കുമെന്ന് സൗദി അറാംകോ അറിയിച്ചു. ഇതുവരെ 91ന് 1.47 റിയാലും 95ന് 1.63 റിയാലുമായിരുന്നു.

Latest News