അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; രണ്ട് മരണം

കാബൂള്‍-അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഹെറാത് കാണ്ഡഹാര്‍ അതിവേഗപാതയിലാണ് സ്‌ഫോടനം. ഹെറാത് പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന റോഡിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. 
 

Latest News