പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പില്‍

ഭോപ്പാല്‍- പ്രായപൂര്‍ത്തിയാകത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ഗ്രാമത്തിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചു. മധ്യപ്രദേശിലെ ദാമോഹിലാണ് സംഭവം. മുഖ്യപ്രതിയെന്ന് കരുതുന്ന 15 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൊണ്ട് വീഡിയെ ഡിലീറ്റ് ചെയ്യിച്ചതായും പോലീസ് പറഞ്ഞു.

 

Latest News