Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറിന് കോവിഡ്

മലപ്പുറം-പി എസ് സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അസുഖ ബാധിതനായ അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News