Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാത്രസ് കൊല: പ്രാർത്ഥന സമ്മേളനത്തിന് നേതൃത്വം നൽകി പ്രിയങ്ക

ന്യൂദൽഹി- യു.പിയിലെ ഹാത്രസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. ദൽഹിയിലെ വാൽമീകി ക്ഷേത്രത്തിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്.
 

Latest News