വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലാനിയക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
പുതിയ സാഹചര്യത്തെ ഒരുമിച്ചു നേരിടുമെന്നും ക്വാറന്റൈന്‍ ആരംഭിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.