Sorry, you need to enable JavaScript to visit this website.

യാത്രയുടെ ഒരു മണിക്കൂർ മുമ്പ് വരെ ബുക്കിംഗിൽ മാറ്റം വരുത്താം


റിയാദ് - വിമാനം പറന്നുയരുന്ന സമയത്തിന് ഒരു മണിക്കൂർ മുമ്പു വരെ ബുക്കിംഗിൽ മാറ്റം വരുത്താവുന്നതാണെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ബുക്കിംഗിൽ മാറ്റം വരുത്താവുന്ന ഏറ്റവും അവസാന സമയം എപ്പോഴാണെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് വിമാന സമയത്തിന്റെ 60 മിനിറ്റ് മുമ്പു വരെ ബുക്കിംഗിൽ മാറ്റം വരുത്താവുന്നതാണെന്ന് സൗദിയ അറിയിച്ചത്.


 

Tags

Latest News