Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്: പുതിയ രോഗികൾ 418 

റിയാദ്- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 418 പേർക്ക്. അതേസമയം, 612 പേർക്ക് രോഗമുക്തിയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത്. 3,34,605 പേർക്കാണ് ഇതോടകം രോഗം ബാധിച്ചത്. അതേസമയം 3,19,154 പേരുടെ രോഗം ഭേദമായി. 10,683 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

Latest News