അധ്യാപികയെ പീഡിപ്പിച്ചു ; പ്രിന്‍സിപ്പലിനെതിരെ കേസ്

തലശ്ശേരി- കരിയാട്  പുളിയനമ്പ്രത്ത് അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ ചൊക്ലി പോലിസ് കേസെടുത്തു.

സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മലപ്പുറം സ്വദേശി അബ്ദുല്‍ ഗഫൂറിനെതിരെയാണ് അധ്യാപിക പരാതി നല്‍കിയത്. സംഭവത്തില്‍ പോലിസ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ സ്‌കൂളിലും മറ്റുമായി പോലീസ്  അന്വേഷണം  നടത്തി.

 

Latest News