Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് വൃദ്ധ മരിച്ചു

റിയാദ് - അഫീഫില്‍ മൂടിതുറന്നു കിടന്ന വാട്ടര്‍ ടാങ്കില്‍ വീണ് 60 കാരി മരിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

 

Latest News