Sorry, you need to enable JavaScript to visit this website.

സൗദിയിൽ 539 പേർക്ക് കൂടി കോവിഡ്; 696 പേർക്ക് രോഗമുക്തി

റിയാദ്- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 696 പേർക്ക് രോഗം ഭേദമായി. 27 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 3,34,187 പേർക്കാണ് ഇതോടകം രോഗം ബാധിച്ചത്. അതേസമയം 3,18,542 പേർക്ക് രോഗം ഭേദമായി. ആകെ മരണം 4737. നിലവിൽ 10,906 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 
 

Latest News