Sorry, you need to enable JavaScript to visit this website.

ഹെൽമറ്റ് ധരിക്കാതിരുന്നാൽ 2000 റിയാൽ പിഴ

റിയാദ് - ബൈക്ക് ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്‌റേറ്റ് പറഞ്ഞു. ഇതിന് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കും. സ്വന്തം സുരക്ഷ മുൻനിർത്തി, ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 

Tags

Latest News