Sorry, you need to enable JavaScript to visit this website.
Tuesday , October   20, 2020
Tuesday , October   20, 2020

പ്രകൃതിവിരുദ്ധ പീഡനം: 60 കാരന്‍ റിമാന്‍ഡില്‍

മാനന്തവാടി-മൂന്നര വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ അറുപതുകാരന്‍ അറസ്റ്റില്‍.കുഞ്ഞോം ചളിക്കാട് ആമ്പാടന്‍ സുലൈമാനെയാണ്(60)തൊണ്ടര്‍നാട് എസ്.ഐ എ.യു.ജയപ്രകാശും സംഘവും അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

 

Latest News