ഇന്ത്യയില്‍ ഒമ്പതര ലക്ഷത്തിലേറെ പേര്‍ ചികിത്സയില്‍; കോവിഡ് മരണം ലക്ഷത്തിലേക്ക്

ന്യൂദല്‍ഹി- രാജ്യത്ത് ഒറ്റ ദിവസം 88,600 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 59,92,532 ആയി.
24 മണിക്കൂറിനിടെ 1124 പേരുടെ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ മരണസംഖ്യ 94,503 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 9,56,402 പേരാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവര്‍ രോഗമുക്തി നേടി.

 

Latest News