സൗദിയിൽ 472 പേർക്ക് കോവിഡ്

റിയാദ്- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 843 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 26 പേര്‍ മരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 332329 ആയും മരിച്ചവരുടെ എണ്ണം 4625 ആയും ഉയര്‍ന്നു. 315636 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 12068 പേരില്‍ 1043 പേരുടെ നില ഗുരുതരമാണ്.

Latest News