Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും

കൊച്ചി- ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച കേസ് സി.ബി.ഐ അന്വേഷിക്കും. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സി.ബി.ഐ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. ഫോറിൻ കോൻട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 
കഴിഞ്ഞ ദിവസമാണ് സംസ്ഥാനസർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
 

Latest News