തിരുവനന്തപുരം- നാല്പത് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.
പാച്ചല്ലൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നൂലുകെട്ട് ദിനത്തിലാണ് കുഞ്ഞിനെ ഇയാള്‍ ആറ്റിലെറഞ്ഞത്. വെള്ളി രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.